Thursday, December 29, 2016

snehathal vidarunna

സ്‌നേഹത്തില്‍ വിടരുന്ന......പൂവേതുപൂവ്‌................
ഗാ ഗാ ഗാ......മപഗരിസാ..നിാസാാനിരിസധപമാ
ദാഹത്താല്‍ തെളിയുന്ന പൂവേതുപൂവ്‌
പധമാപാ......ധസസാസാ..രിാരിാാപ ഗരിസാാാ
ഏതുപൂവ്‌
ഗരിമഗപാ സാഗാ
താമരപ്പെണ്ണിന്റെ ........കണ്ണെന്നപൂവ്‌
നിാാനിരിാനിാപാാപ...സധധാാമധാാാ
താരാപരാഗങ്ങള്‍ ചിന്തുന്നപൂവ്‌
മാമാാധധനിരിരിഗമ..ഗരിസാാധരിാസാ


കാണുമ്പോള്‍ തുടുക്കുന്ന പൂവേതുപൂവ്‌
പാപാധഗ........പപപാധഗ....പാപാസാധാധാ
നാണത്താല്‍ ചുവക്കുന്ന പൂവേതുപൂവ്‌
പാപാധഗ........പപപാധഗ....പാപാാസധാപാ
കണ്‍മണിപ്പെണ്ണിന്റെ കവിളെന്നപൂവ്‌
പമധപഗാസാരിാഗാ..സാസാാധപാധാ
കളളനുണക്കുഴി വിരിയുന്നപൂവ്‌
പാഗഗാസാസാാസ..ഗരിസാാപാധാസാ

മോഹത്തില്‍ വളരുന്ന പൂവേതുപൂവ്‌
രാഗത്തേന്‍നിറയുന്ന പൂവേതുപൂവ്‌
മംഗളവാണിനിന്‍ മനസ്സെന്നപൂവ്‌
മന്മഥമണമൂറിപ്പടരുന്നപൂവ്‌

Thursday, December 22, 2016

karmukilil (movie - bachelor party)

കാര്‍മുകിലില്‍ പിടഞ്ഞുണരും
തുലാമിന്നലായി നീ
വാതിലുകള്‍ തുറന്നടയും
നിലാനാളമായി നീ
വിവശമെന്തോ കാത്തിരുന്നും
അലസമേതോ മൗനമാര്‍ന്നും
വിവശലോലം കാത്തിരുന്നും
അലസമേതോ മൗനമായ്‌
പറയാതറിഞ്ഞു നാം
പാതിരയോ പകലായ്‌
മുള്ളുകളോ മലരായ്‌
പ്രിയാമുഖമാം നദിയില്‍ 
നീന്തിയലയും മിഴികള്‍
തൂമഞ്ഞും തീയാവുന്നു
നിലാവില്‍ നീ വരില്ലെങ്കില്‍
ഓരോരോ മാത്രയും ഓരോയുഗം 
നീ പോവുകില്‍

പാതിരയോ പകലായ്‌
മുള്ളുകളോ മലരായ്‌
പ്രിയാമുഖമാം നദിയില്‍ 
നീന്തിയലയും മിഴികള്‍
                                                             കാര്‍മുകിലില്‍
ഈ നെഞ്ചില്‍ കിനാവാളും 
ചിരാതില്‍ നീ തിളങ്ങുമ്പോള്‍
ഓരോസുഹാസവും ഓരോ ദളം
നീ പൂവനം
                                                              കാര്‍മുകിലില്‍....

Wednesday, December 21, 2016

manda mandam nidra vannen

മന്ദമന്ദം നിദ്രവന്നെന്‍ മാനസത്തിന്‍ മണിയറയില്‍
ചിന്തതന്റെ പൊന്‍വിളക്കിന്‍ തിരിതാഴ്‌ത്തുന്നു.

ലോലമായ പാണി നീട്ടി ആരുമാരുമറിയാതെ
നീലമിഴിതന്‍ ജാലകങ്ങള്‍ അടച്ചീടുന്നു.

ചന്ദ്രശാലയില്‍ വന്നിരിക്കുംമധുരസ്വപ്‌നമേ ഞാന്‍
നിന്‍ മടിയില്‍ തളര്‍ന്നൊന്നുമയങ്ങീടട്ടെ

ചേതനതന്‍ ദ്വാരപാലകര്‍ ഉറങ്ങുന്നു
ഹൃദയഭാരവേദനകള്‍ വിരുന്നുകാര്‍ പിരിഞ്ഞുവല്ലോ
പ്രേമസാഗരദേവതയാം മണിക്കിനാവേ എന്നെ
താമരക്കൈവിരലിനാല്‍ തഴുകിആട്ടൂ

aa malar poykayil


ആ മലര്‍പൊയ്‌കയിലാടിക്കളിക്കുന്നൊ
ഗാഗാമാ ഗാരീഗാസാസാരിസാസാസാ
രോമനത്താമരപ്പൂവേ
ധാാസസാരീഗാമാ ഗാരീ
മാനത്തുനിന്നൊരുചെമ്പനീര്‍മാലനിന്‍
ഗാമാമാഗാമാമാ..രീഗാഗാരീസസാ
മാറിലേക്കാരേ എറിഞ്ഞു
രിഗാഗഗരിസാരീഗരിസാസാാരീഗാ
മാറിലേക്കാരേ എറിഞ്ഞു
രിഗാഗഗരിസാരീഗരിസാസാാ

അക്കൊച്ചുകള്ളന്റെ പുഞ്ചിരികാണുമ്പോള്‍
സാരിസാാരിഗാമഗാ..സാരിസാാരിഗാമഗാ
ഇക്കിളികൊള്ളുന്നതെന്തേ
സാരീഗാമാപാമാഗരിഗാ
മാനത്തിന്‍പൂക്കണികാണാന്‍കൊതിച്ചനീ
ഗാമാഗാമാപാമാപാധാപാധാനിധാ
നാണിച്ചുപോകുന്നതെന്തേ
ഗാമാപാ ധസനിരിസാനിധപാ
നല്‍ത്തളിര്‍നീരലനിന്നിതള്‍ക്കുമ്പിളില്‍
പാധാപാധാസാസാ പാധാപാധാസാസാ
മുത്തമിട്ടോമനിക്കുമ്പോള്‍
പാധസാരീഗരീസാസാരിസനിധപാ
കോരിത്തരിച്ചനിന്‍തൂവേര്‍പ്പുതുള്ളികള്‍
ധാസാസാസാാരിസാധാനിാധപാധപമഗാ
ആരെയോ നോക്കിച്ചിരിപ്പൂ
രീഗാമാപാധാപാമാമാഗപമഗരീ
ആരെയോ നോക്കിച്ചിരിപ്പൂ
ഗാമാഗാസാരീഗരിരീസാ
ചിന്തൂരപ്പൊട്ടിട്ടുചന്തംവരുത്തിയ
നിന്‍മുഖംവാടുന്നതെന്തേ
മഞ്ഞവെയിലേറ്റുമങ്ങുന്നതോ നിന്റെ
കണ്ണിണയെന്തേ കലങ്ങാന്‍
നിന്നിതള്‍ത്തുമ്പിലെപുഞ്ചിരികാണുമ്പോള്‍
നിന്നെക്കുറിച്ചൊന്നുപാടാന്‍
എന്‍മണിവീണയില്‍ വീണപൂവേ നിന്റെ
നൊമ്പരം നിന്നുതുടിപ്പൂ

aa kayyilo ee kayyilo

ആ കയ്യിലോ ഈ കയ്യിലോ
പാധാനിസാാ നീപാധപാ
അമ്മാനപ്പൂച്ചെണ്ട്‌ കണ്ണനുസമ്മാനപ്പൂച്ചെണ്ട്‌ 
പാധാധാപാമഗപാ..രീരിഗാമാപാപാമാഗരിരിഗാസാ
അമ്പലപ്പുഴഅമ്പലത്തില്‍ 
ഗാപപപാ ഗാപപപാ
തൊഴുതുണര്‍ന്നൊരുപൂച്ചെണ്ട്‌
പധപധനിധ നിസാനീ
അര്‍ത്തുങ്കല്‍പള്ളിയില്‍പോയ്‌ 
ധപമമമാ ധപമമമാ
മുട്ടുകുത്തിയ പൂച്ചെണ്ട്‌
ഗാഗമപപ രിഗാസാാ

കുടുമനരച്ചൊരു നമ്പൂരിച്ചനു
മാപമഗമഗ ..രിഗമപാപപ
കുടമാളൂര്‍ന്നൊരു കല്യാണം ഇന്നു
പാധാപാ ധാനിനി പ പാ പാ സാസ
കുടമാളൂര്‍ന്നൊരു കല്യാണം
സസാനീനീധ പാപാപാ
പെണ്ണിന്റെ മുടിയില്‍ ചൂടാനോ
ഗാഗാരി..സരിസ....പാപാാപാ
പട്ടുകിടക്കയില്‍ തൂകാനോ
ഗാഗാരി..സരിസ....പാപാാപാ
പത്തുപനിനീര്‍പ്പൂവിനുവന്നു നമ്പൂരിച്ചന്‍
രിനിനിനിനിനി രിനിനിനിനിനി പാധാനിനി
ചുറ്റിലും വെറ്റമുറുക്കിതുപ്പിനടക്കണ നമ്പൂരിച്ചന്‍
നിനിനി രിനിനിനിനിനി രിനിനിനിനിനി പാധാനിസാ

പൂക്കടചെന്നുതുറന്നോട്ടെ 
സാസസസാരിസനീസനിധാ
പൂവെടുത്തുകൊടുത്തോട്ടെ
ധാധനിസനിധാനിധപാ
പിന്നെ കാളന്‍ ഓലന്‍ അവിയല്‍കൂട്ടി 
സസാ സരിസ ഗാസ.ധനിധരീപ
പിറന്നാളുണ്ണാന്‍ വന്നോട്ടെ
പധപസാഗാ...രിഗരിസാ


കുറവിലങ്ങാട്ടൊരുകുഞ്ഞേനാച്ചനു
കുന്നേപ്പള്ളിപെരുന്നാള്‌ ഇന്നു
കുന്നേപ്പള്ളിപെരുന്നാള്‌
പള്ളിച്ചന്തയില്‍ വില്‍ക്കാനോ 
പെണ്‍മക്കള്‍ക്കുകൊടുക്കാനോ
പത്തുവട്ടിപ്പൂവിനുവന്നു കുഞ്ഞേനാച്ചന്‍ കാലത്തു
പട്ടയൊഴിച്ചുമുഖം കഴുകണ കുഞ്ഞേനാച്ചന്‍
പൂക്കടചെന്നുതുറന്നോട്ടെ 
പൂവെടുത്തുകൊടുത്തോട്ടെ
പിന്നെ പരിപ്പുപച്ചടികിച്ചടികൂട്ടി 
പിറന്നാളുണ്ണാന്‍ വന്നോട്ടെ

കൊടിവച്ചകാറിലുപുത്തന്‍മന്ത്രിക്ക്‌
കൊച്ചീക്കോട്ടയില്‍ സ്വീകരണം ഇന്നു
കൊച്ചീക്കോട്ടയില്‍ സ്വീകരണം 
നടവഴിതോറും വിരിക്കാനോ
കുടവയറിന്‍മേല്‍ചാര്‍ത്താനോ
നൂറുവണ്ടിപ്പൂവിനുവന്നു നേതാക്കന്‍മാര്‍
നമ്മളെ നാക്കുകൊണ്ടുപോക്കറ്റടിക്കണ
നേതാക്കന്‍മാര്‍
പൂക്കടചെന്നുതുറന്നോട്ടെ 
പൂവെടുത്തുകൊടുത്തോട്ടെ
പിന്നെ നാലുകൂട്ടംപ്രഥമന്‍ കൂട്ടി 
പിറന്നാളുണ്ണാന്‍ വന്നോട്ടെ

aadathe thalarunna manichilanka

ആടാതെ തളരുന്ന മണിച്ചിലങ്ക നീ
പാടാതെ തകരുന്ന വീണക്കമ്പി
കതിര്‍മണ്ഡപം നിന്‍ തടവറയായ്‌
കല്യാണമാല്യം കൈവിലങ്ങായ്‌

ഒരുപോലെ ചുവപ്പണിഞ്ഞൊരുപോലെ ചിരിക്കും
ഉഷസിനും സന്ധ്യയ്‌ക്കുമിടയില്‍
പകലായെരിയുന്നു നീ പാപം ചെയ്യാത്ത വെളിച്ചം
നീ തേടിയതാരെ നേടിയതാരെ 
നിന്‍ ജീവിതമാം ചതുരംഗക്കളത്തില്‍
കാലം കള്ളക്കരു നീക്കി

അടിതെറ്റിത്തകര്‍ന്നും അലമാലയെറിഞ്ഞും
അലറുന്ന ദുഖാബ്ധിത്തിരയില്‍
കരയായലിയുന്നു നീ കരയാനറിയാത്ത തീരം
നീ തേടിയതാരെ നേടിയതാരെ 
നിന്‍ ജീവിതമാം ചതുരംഗക്കളത്തില്‍
കാലം കള്ളക്കരു നീക്കി


kaikkudanna niraye(mayamayooram)

കൈക്കുടന്ന നിറയെ തിരുമധുരം തരും
ഗാരിസാരി......ധനിസ..സസധസമാാപരീ
കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്‌
മമാ നിധാ...സാസാ..ധനിരീസ സാ..
ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം..
സസനിധാനി..നിനിധനീധ..രിമനിധമപഗാമരിസ

ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ
ധധനിരിസരിനിധമാപ..ഗരീനീസമാ
രാത്തിങ്കളായ്‌ നീയുദിക്കേ..2
ഗാമാധധാാാ...ധനീരീസ സ
കനിവാര്‍ന്ന വിരലായ്‌ അണിയിച്ചതാരെ..2
സരിമരിമരി..നീനീ.......രിസാധാമപാധാ
അലിവിന്റെ കുളിരാര്‍ന്ന ഹരിചന്ദനം
നിനിനീപ.....ധധധാമ.......രിമനിധമപഗാമരിസ

മിഴിനീര്‍ക്കൂടമുടഞ്ഞൊഴുകിവീഴും
ഉള്‍പ്പൂവിലെ മൗനങ്ങളില്‍..2
ലയവീണയരുളും ശ്രുതിചേര്‍ന്നുമൂളാന്‍..2
ഒരുനല്ല മധുരാഗവരകീര്‍ത്തനം