Saturday, January 21, 2017

arabikkadaloru manavalan

അറബിക്കടലൊരു മണവാളന്‍
കരയോ നല്ലൊരു മണവാട്ടി
പണ്ടേ പണ്ടേ പായിലിരുന്നു
പകിടയുരുട്ടിക്കളിയല്ലോ

കടലല നല്ലകളിത്തോഴന്‍ 
കാറ്റോനല്ലകളിത്തോഴി
കരയുടെ മടിയില്‍ രാവും പകലും 
കക്കപെറുക്കി കളിയല്ലോ

നീളെ പൊങ്ങും തിരമാല
നീലക്കടലിന്‍ നിറമാല
കരയുടെ മാറിലിടുമ്പോഴേക്കും
മരതകമുത്തണിമലര്‍മാല

കാറ്റുചിക്കിയ തെളിമണലില്‍
കാലടിയാല്‍ നീ കഥയെഴുതി
വായിക്കാന്‍ ഞാനണയുംമുമ്പേ
വന്‍തിരവന്നതുമായ്‌ച്ചല്ലോ

Tuesday, January 3, 2017

podimeesa mulakkana kaalam

പൊടിമീശമു ളയ്‌ക്കണ കാലം 
സരിഗാഗരി സാരിസനിാസാ

ഇടനെഞ്ചില്‍ ബാന്റടിമേളം
സരിഗാഗരി സാരിസനിാസാ

പെരുന്നാളിനുപള്ളിയിലെത്തിയ-
നിസരിാരിസ നിാനിസരിാരിസ

തെന്തുകൊതിച്ചാണ്‌
നിാസസരിാഗരിാാാ
അന്നാവഴിവരവിനുകാരണമവളുടെ
രിസരിാമമമഗരിസ രി മമമമഗരിസ
കരിനീലക്കണ്ണ്‌ അവളൊരു
ധധനിനിസസരിാസ പപപപ
കൃസ്‌ത്യാനിപ്പെണ്ണ്‌ 
പാപാരിാഗരിസ

അറിയാതെ...............................
മമപാസാ.......നി(2)സനിാാസനിാാസനിാാസനി(1)ധാപാ
കഥനാട്ടിലാരുമേ അറിയാതെ
ഗമപധധധനിനിാ നിസധനിപാാാ
കാറ്റുപോലുമറിയാതെ
മ(2)പമാപമ(1)ഗഗാഗാാാ
അവള്‍പോലുമറിയാതെ
മ(2)പമപാനിപമ(1)ഗഗാഗാസാ
മണിമാളികയോടിക്കയറിയതെന്തുകൊതിച്ചാണ്‌
നിസരിാരിസനിാനിസരിാരിസനിാസസരിാഗഗരി
അവളെകാണണമൊരുകുറികാണണമെന്നൊരു
സസസാരിാമമമഗരിസരിാമമമഗരിസ
തോന്നല്‍കൊണ്ടാണ്‌
ധാധനിസാരിരിസ
അവളാരുടെ പെണ്ണാണ്‌
പപമ(2)പരി സാരിാസ